-->അല്‍ഹംദു ലില്ലാഹ്....സംവാദം വളരെ ആശാവഹമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. <-- എന്നാണു അനീസുദീന്‍ സാഹിബിന്റെ ആശ്വാസം. ഞാനും അങ്ങനെ തന്നെ ആശ്വസിക്കണോ ? .എന്റെ സുഹൃത്ത് അബ്ദുല്‍ ലത്വീഫ് വന്ന സ്ഥിതിക്ക് അദ്ദേഹത്തിനും കൂടി ഉപയോഗപ്പെടാന്‍ എന്റെ ചോദ്യം ഒന്നൂടെ പേസ്റ്റ് ചെയ്യാം. ഒരു പക്ഷെ മനപ്പൂര്‍വ്വം നടത്തുന്ന കാരണം മറിച്ചില്‍ ആകില്ല ഇത് എന്ന് കരുതാം.--> 1941ല്‍ ജ.ഇ. രൂപീകരിച്ചു 1979 കാലം വരെ മൌദൂദി സാഹിബ് [റ] മരിക്കുന്നതിനിടയില്‍ " നിരുപാധിക അനുസരണം" എന്ന വിശദീകരണം അദ്ദേഹം കൊടുത്തിട്ടുണ്ടോ?. അദ്ദേഹത്തിന്‍റെതായി ഞാന്‍ വായിച്ചതില്‍ നിന്ന് അങ്ങനെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഞാനറിഞ്ഞത് പിടിയളവ് എങ്കില്‍ , അറിയാത്തത് കടലളവ് ആണ് . അതിനാല്‍ ഏതെന്കിലും ബുക്കില്‍ അദ്ദേഹം ഈയൊരു വിശദീകരണം കൊടുത്തിട്ടുണ്ടെങ്കില്‍ അനീസ്‌ദീന്‍ സാഹിബിന്റെ അഭിപ്രായം സാധുവാകുന്നു.<--൦ ഇതായിരുന്നു ചോദ്യം. അനീസുദീന്‍ സാഹിബേ താന്കള്‍ എന്ത് പഠിച്ചു , മനസ്സിലാക്കി , അതൊന്നും ഇവിടെ ചര്‍ച്ച അല്ല. ഇതിനു മറുപടി മാത്രം മതി എനിക്ക് . ഉണ്ട് / ഇല്ല - ഉണ്ടെങ്കില്‍ ഇതു ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നു. ഇല്ലാ എങ്കില്‍ ,- - പിന്നെ ചര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാം. ഉത്തരം മാത്രം പ്രതീക്ഷിക്കുന്നു.
Aneesudheen Ch
Aneesudheen Ch
>>>Jamal Cheembayil Aneesudheen Chജമാല്‍ സാഹിബ്....ഇബാദത്തിന്റെ വിശദീകരണത്തില്‍ 'അനുസരണം' എന്ന അര്ത്ഥംി നല്കി്യപ്പോഴല്ലാം നിരുപാധിക അനുസരണം എന്ന് ജമാഅത്ത് കാലാകാലങ്ങളില്‍ വിശദീകരിച്ച് പോന്നിട്ടുണ്ട്...0=> 1941ല്‍ ജ.ഇ. രൂപീകരിച്ചു 1979 കാലം വരെ മൌദൂദി സാഹിബ് [റ] മരിക്കുന്നതിനിടയില്‍ " നിരുപാധിക അനുസരണം" എന്ന വിശദീകരണം അദ്ദേഹം കൊടുത്തിട്ടുണ്ടോ?. അദ്ദേഹത്തിന്‍റെതായി ഞാന്‍ വായിച്ചതില്‍ നിന്ന് അങ്ങനെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഞാനറിഞ്ഞത് പിടിയളവ് എങ്കില്‍ അറിയാത്തത് കടലളവ് ആണ് . അതിനാല്‍ ഏതെന്കിലും ബുക്കില്‍ അദ്ദേഹം ഈയൊരു വിശദീകരണം കൊടുത്തിട്ടുണ്ടെങ്കില്‍ അനീസ്‌ദീന്‍ സാഹിബിന്റെ അഭിപ്രായം സാധുവാകുന്നു.>>>>##ഇബാദത്ത ിന്റെ വിശദീകരണത്തില്‍ 'അനുസരണം' എന്ന അര്ത്ഥംി നല്കി്യപ്പോഴല്ലാം നിരുപാധിക അനുസരണം എന്ന് ജമാഅത്ത് കാലാകാലങ്ങളില്‍ വിശദീകരിച്ച് പോന്നിട്ടുണ്ട്##എന്റെ ഈ പ്രയോഗത്തിനുള്ള തെളിവാണ് ഞാന്‍ നല്‍കിയത്....ഇനി മൗദൂദി പറഞ്ഞത് മാത്രമേ ജമാഅത്തിന്റെ നിലപാടായി സ്വീകരിക്കൂ എന്നാണെങ്കില്‍ ഞാന്‍ പരിശോധിച്ചിട്ട് മറുപടി നല്‍കാം.അതേസമയം അതല്ലാത്ത രൂപത്തില്‍ ഒരു സംശയം ഞങ്ങള്‍ക്ക് ഉടലെടുത്തിട്ടില്ല...മാത്രമ ല്ല ആ വിശയം ലതീഫ് സാഹിബ് നന്നായി വിശദീകരിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്....
Abdul Latheef
Abdul Latheef
>>> എന്റെ സുഹൃത്ത് അബ്ദുല്‍ ലത്വീഫ് വന്ന സ്ഥിതിക്ക് അദ്ദേഹത്തിനും കൂടി ഉപയോഗപ്പെടാന്‍ എന്റെ ചോദ്യം ഒന്നൂടെ പേസ്റ്റ് ചെയ്യാം. ഒരു പക്ഷെ മനപ്പൂര്‍വ്വം നടത്തുന്ന കാരണം മറിച്ചില്‍ ആകില്ല ഇത് എന്ന് കരുതാം. <<<
കരണം മറിച്ചില്‍ എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ ഒഴിഞ്ഞുമാറല്‍ ഉണ്ട്. കാരണം നാം കാര്യങ്ങള്‍ വ്യക്തമാകാനും പരമാവധി യോജിപ്പിന്റെ തലം കണ്ടത്താനുമാണ് സംവാദം നടത്തുന്നത്. മൗദൂദി ഇബാദത്തിന്റെ വിവക്ഷയില്‍ അനുസരണം എന്ന് പറഞ്ഞപ്പോള്‍ അത് കേവലം എല്ലാ അനുസരണത്തെയും പരാമര്‍ശിക്കുന്നതാണ് എന്ന് ധരിക്കാന്‍ വഴിയില്ല. ശൈഖ് പലയിടത്തും പറഞ്ഞ ഒരു മറുപടി എല്ലാവരും കേട്ടിരിക്കും. അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കാന്‍ പാടില്ല എന്ന് പറയുമ്പോള്‍ അഭൗതിമാര്‍ഗത്തിലൂടെയുള്ള നന്മയെ പ്രതീക്ഷിച്ചുകൊണ്ടും ശിക്ഷയെ ഭയന്നുകൊണ്ടും എന്ന് എല്ലായിടത്തും പറയാറില്ല. അത് അതില്‍ അന്തര്‍ലീനമാണ്. ആരെങ്കിലും കുനുഷ്ട് ചോദ്യമുന്നയിക്കുമ്പോള്‍ മാത്രമേ ആ വിശദീകരണം ആവശ്യമായി വരും. ദൈവത്തോടുള്ള നിരുപാധികമായ അനുസരണമാണെന്നും പ്രവാചകനോടുള്ളത് സ്വാപാധികമായ അനുസരണമാണെന്നും ഖുര്‍ആനില്‍നിന്നു തന്നെ വ്യക്തമാണ്.
അതുകൊണ്ട് എന്റെ ചോദ്യത്തിലേക്ക് വരിക. അവിടെ എന്ത് മാറ്റമാണ് നിലവിലെ ജമാഅത്ത് പ്രവര്‍ത്തകര്‍ ഇബാദത്തിന്റെ അര്‍ഥകല്‍പനയില്‍ വരുത്തേണ്ടത് എന്ന് താങ്കള്‍ക്ക് ധൈര്യത്തോടെ പറയാം. അങ്ങനെ നേതാക്കളുടെ തെറ്റായ ധാരണകളുടെ പിന്നാലെ പോകാതെ ഈ സത്യത്തിലെങ്കിലും നമ്മുക്ക് ഒരുമിച്ച് നീങ്ങാം.
Jamal Cheembayil ജമാഅതെ ഇസ്ലാമിയുടെ സ്ഥാപക നേതാവ് ആണല്ലോ മൌദൂദി സാഹിബ്. അദ്ദേഹം അങ്ങനെ ഒരു വിശദീകരണം കൊടുത്തിട്ടുണ്ടോ എന്ന് തന്നെ ആണ് അറിയേണ്ടത്. ഇവിടെ കണ്ട വിശദീകരണങ്ങള്‍ ഇതിനു മുന്‍പും ധാരാളം വായിച്ചിട്ടുള്ളതാണ്. എനിക്കറിയേണ്ടത് "നിരുപാധിക അനുസരണം., നിരുപാധിക അടിമത്വം " എന്നൊക്കെ മൌദൂദി സാഹിബ് വിശദീകരിച്ച ശേഷവും മുജാഹിദുകള്‍ അദ്ദേഹത്തെ വിമര്‍ശിച്ച്ചോ എന്നാണു.
Abdul Latheef അപ്പോള്‍ ഇബാദത്തിന്റെ വിഷയത്തില്‍ മുജാഹിദുകാര്‍ മൗദൂദിയെ മാത്രമേ വിമര്ശിക്കുന്നുള്ളൂവെന്നാ ണോ ജമാല്‍ പറഞ്ഞുവരുന്നത്.
അതും നിരുപാധികമായ അനുസരണം എന്ന് പറയാത്തതിനാല്.
Jamal Cheembayil സുഹൃത്തേ ഇതിനൊക്കെ ഞാന്‍ മറുപടി പറയുന്നത് എന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയ ശേഷമാണ്. ഞാന്‍ മനസ്സിലാക്കുന്നത് ഏറ്റവും മാന്യമായ നിലപാട് ചോദ്യത്തിന് നേര്‍ക്കുനേര്‍ മറുപടി പറയല്‍ ആണ് . എനിക്കറിയാത്ത കാര്യത്തില്‍ ഞാന്‍ പൊതുവേ കാരണം മറിച്ചില്‍ നടത്തി ആരെയുംവെറുപ്പിക്കാറില്ല. ആ ഒരു മര്യാദ നിങ്ങളും പാലിക്കണം.

Abdul Latheef അപ്പോള്‍ ഇബാദത്തിന്റെ വിഷയത്തില്‍ മുജാഹിദുകാര്‍ മൗദൂദിയെ മാത്രമേ വിമര്ശിക്കുന്നുള്ളൂവെന്നാ
അതും നിരുപാധികമായ അനുസരണം എന്ന് പറയാത്തതിനാല്.
Jamal Cheembayil സുഹൃത്തേ ഇതിനൊക്കെ ഞാന്‍ മറുപടി പറയുന്നത് എന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയ ശേഷമാണ്. ഞാന്‍ മനസ്സിലാക്കുന്നത് ഏറ്റവും മാന്യമായ നിലപാട് ചോദ്യത്തിന് നേര്‍ക്കുനേര്‍ മറുപടി പറയല്‍ ആണ് . എനിക്കറിയാത്ത കാര്യത്തില്‍ ഞാന്‍ പൊതുവേ കാരണം മറിച്ചില്‍ നടത്തി ആരെയുംവെറുപ്പിക്കാറില്ല. ആ ഒരു മര്യാദ നിങ്ങളും പാലിക്കണം.
Abdul Latheef
i) ഇസ്ലാമിക വ്യവസ്ഥിതിയില്‍ സാക്ഷാല്‍ അനുസരണാര്‍ഹന്‍ അല്ലാഹുവാകുന്നു. ഒരു മുസ്ലിം ഒന്നാമതായി ദൈവത്തിന്റെ അടിമയാണ്. മറ്റെല്ലാം പിന്നീടുമാത്രം. മുസല്‍മാന്റെ വ്യക്തിജീവിതത്തിന്റെയും മുസ്ലിംകളുടെ സാമൂഹിക ജീവിതത്തിന്റെയും കേന്ദ്രവും അച്ചുതണ്ടുമായിരിക്കുന്നത് ദൈവത്തോടുള്ള അനുസരണവും കൂറുമാകുന്നു. ഇതരന്മാര്‍ക്കുള്ള അനുസരണവും കൂറും സ്വീകരിക്കപ്പെടുന്നത്, അല്ലാഹുവിന്റെ അനുസരണത്തിനും കൂറിനും എതിരാവാതെ വരുമ്പോള്‍, അല്ല, അവയ്ക്കു വിധേയമായിരിക്കുമ്പോള്‍ മാത്രമാണ്. ഈ മൌലികാനുസരണത്തിനു വിരുദ്ധമായിട്ടുള്ള എല്ലാ അനുസരണബന്ധങ്ങളും അറുത്തെറിയപ്പെടുന്നതാണ്. لا طَاعَةَ لِمَخْلـُوقٍ فِي مَعْصِيَةِ الْخَالِقِ (സ്രഷ്ടാവിനോട് അനുസരണക്കേടു കാണിച്ചുകൊണ്ട് യാതൊരു സൃഷ്ടിക്കും അനുസരണം പാടുള്ളതല്ല) എന്ന പ്രവാചകവചനത്തിന്റെ സാരവും ഇതത്രെ.
ii) ഇസ്ലാമിക വ്യവസ്ഥിതിയുടെ രണ്ടാമത്തെ അടിസ്ഥാനം റസൂലിനുള്ള അനുസരണമാണ്. ഇത് ഒരു സ്വതന്ത്രമായ അനുസരണമല്ല; പിന്നെയോ, ദൈവത്തിനുള്ള അനുസരണത്തിന്റെ ഏക പ്രായോഗികരൂപമാണ്. ദൈവത്തിന്റെ നിയമങ്ങളും കല്‍പനകളും നമുക്കു ലഭിക്കുന്നതിനുള്ള പ്രമാണയോഗ്യമായ മാര്‍ഗമായതുകൊണ്ടാണ് പ്രവാചകന്‍ അനുസരിക്കപ്പെടുന്നത്. പ്രവാചകന്റെ അനുസരണംവഴിക്കേ നമുക്ക് ദൈവത്തെ അനുസരിക്കാനാവൂ. പ്രവാചകന്റെ അംഗീകാരം കൂടാതെ ദൈവത്തിനുള്ള യാതൊരനുസരണവും പരിഗണനീയമല്ല. (മൌലാനാ മൌദൂദി)
Abdul Latheef മൗദൂദിതന്നെ വ്യക്തമാക്കി പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനുള്ള അനുസരണമെങ്ങനെ പ്രവാചകനുള്ള അനുസരണമെങ്ങനെ എന്ന്. അടുത്ത ചോദ്യം ഇതില്‍ നിരുപാധികം എന്ന് പറഞ്ഞിട്ടില്ലല്ലോ എന്നായിരിക്കും.... ഇതിനെ തീര്‍ച്ചയായും കരണം മറിച്ചില്‍ എന്നല്ലാതെ മറ്റൊരു വാക്ക് എനിക്കറിയില്ല.
ഈ ഗ്രൂപില്‍ ചുമല് മറക്കുന്നതിനെക്കുറിച്ച ഹദീസ് നല്‍കിയത് ഈ ചര്‍ചയില്‍നിന്ന് ഒഴിഞ്ഞ് മാറാനാണ് എന്നാരെങ്കിലും പറഞ്ഞാല്‍ അത് അത്രപെട്ടെന്ന് തള്ളിക്കളയാനാകില്ല.

മുസ്ലിംകളുടെ സാമൂഹിക ജീവിതത്തിന്റെയും കേന്ദ്രവും അച്ചുതണ്ടുമായിരിക്കുന്നത് ദൈവത്തോടുള്ള അനുസരണവും കൂറുമാകുന്നു. ഇതരന്മാര്‍ക്കുള്ള അനുസരണവും കൂറും സ്വീകരിക്കപ്പെടുന്നത്, അല്ലാഹുവിന്റെ അനുസരണത്തിനും കൂറിനും എതിരാവാതെ വരുമ്പോള്‍, അല്ല, അവയ്ക്കു വിധേയമായിരിക്കുമ്പോള്‍ മാത്രമാണ്. ഈ മൌലികാനുസരണത്തിനു വിരുദ്ധമായിട്ടുള്ള എല്ലാ അനുസരണബന്ധങ്ങളും അറുത്തെറിയപ്പെടുന്നതാണ്.-മ ൌലാനാ മൌദൂദി...........അപ്പോള്‍ മൗദൂദി പറഞ്ഞതല്ല പ്രശ്നം...ജമാല്‍ സാഹിബിന്റെ വാദം (നിരുപാധിക അനുസരണം എന്ന് ഇബാദത്തിന് അര്‍ത്ഥം നല്‍കാവുന്നതാണ്) മുജാഹിദ് പ്രസ്ഥാനം അംഗീകരിക്കുമോ എന്നുള്‍ലതാണ്.
Jamal Cheembayil ശരി വീണ്ടും ചര്‍ച്ചയിലേക്ക് വരാം. അനീസ്ദീന്‍ സാഹിബ് തന്ന വിശദീകരണം പൂര്‍ണ്ണമായും തൃപ്തമല്ല. ,എങ്കിലും ഈ ഉദ്ദരണി ഏതു ഗ്രന്ഥത്തില്‍ നിന്നുള്ളതാണ് എന്നറിയാന്‍ താല്പര്യമുണ്ട്.

>>> Jamal Cheembayil ശരി വീണ്ടും ചര്‍ച്ചയിലേക്ക് വരാം. അനീസ്ദീന്‍ സാഹിബ് തന്ന വിശദീകരണം പൂര്‍ണ്ണമായും തൃപ്തമല്ല. ,എങ്കിലും ഈ ഉദ്ദരണി ഏതു ഗ്രന്ഥത്തില്‍ നിന്നുള്ളതാണ് എന്നറിയാന്‍ താല്പര്യമുണ്ട്. <<
മൗദൂദിയുടെ ഏത് ഗ്രന്ഥത്തിലാണ് എന്നതാണ് ജമാലിന് ഇനി അറിയാനുള്ളത്. ഏതായാലും മൗദൂദി പറഞ്ഞതില്‍ അദ്ദേഹത്തിന് എതിര്‍പ്പില്ലെന്നും ഇതിന്റെ പേരില്‍ മൗദൂദിയെ വിമര്‍ശിക്കുന്നത് കനത്ത് അനീതിയാണെന്നും അദ്ദേഹം അംഗീകരിക്കുന്നുണ്ട് എന്ന് തോന്നുന്നു.
മൗലാനാ മൗദൂദിയുടെ വിശ്വപ്രസിദ്ധമായ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആനില്‍ അതീഉല്ലാഹ വഅതീഉര്‍റസൂല എന്ന് തുടങ്ങുന്ന 4 :59 ലെ 89ാം വ്യാഖ്യാനക്കുറിപ്പില്നിന് നും ഇവിടെക്ക് അവശ്യമുള്ള ഭാഗമാണ് നല്‍കിയത്.
O.T.
സഹോദരന്‍ ജമാല്‍... മുജാഹിദിന്റെ ജമാഅത്ത് വിമര്‍ശനം എന്നതിന് ഇത്രയേ കാര്യമുള്ളൂ. ജമാഅത്തിന്റെതെന്ന് മുജാഹിദ് പണ്ഡിതന്‍മാരും അണികളും മനസ്സിലാക്കിയ/തെറ്റിദ്ധരിച ്ച വാദങ്ങള്‍ക്കാണ് അവര്‍ മറുപടി പറയുന്നതായി വരുത്തിതീര്‍ക്കുന്നത്. സംശയമുണ്ടെങ്കില്‍ ഇവിടെ അത്തരം ആരോപണങ്ങള്‍ ഓരോന്നായി ചര്‍ചക്കെടുക്കുക. ഇതിലെല്ലാം മുജാഹിദുകള്‍ മൊത്തം ഇസ്ലാമിക സമൂഹത്തിനും പ്രമാണത്തിനും എതിരായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കി തരാം.
(തുടരും)
മൗദൂദിയുടെ ഏത് ഗ്രന്ഥത്തിലാണ് എന്നതാണ് ജമാലിന് ഇനി അറിയാനുള്ളത്. ഏതായാലും മൗദൂദി പറഞ്ഞതില്‍ അദ്ദേഹത്തിന് എതിര്‍പ്പില്ലെന്നും ഇതിന്റെ പേരില്‍ മൗദൂദിയെ വിമര്‍ശിക്കുന്നത് കനത്ത് അനീതിയാണെന്നും അദ്ദേഹം അംഗീകരിക്കുന്നുണ്ട് എന്ന് തോന്നുന്നു.
മൗലാനാ മൗദൂദിയുടെ വിശ്വപ്രസിദ്ധമായ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആനില്‍ അതീഉല്ലാഹ വഅതീഉര്‍റസൂല എന്ന് തുടങ്ങുന്ന 4 :59 ലെ 89ാം വ്യാഖ്യാനക്കുറിപ്പില്നിന്
O.T.
സഹോദരന്‍ ജമാല്‍... മുജാഹിദിന്റെ ജമാഅത്ത് വിമര്‍ശനം എന്നതിന് ഇത്രയേ കാര്യമുള്ളൂ. ജമാഅത്തിന്റെതെന്ന് മുജാഹിദ് പണ്ഡിതന്‍മാരും അണികളും മനസ്സിലാക്കിയ/തെറ്റിദ്ധരിച
(തുടരും)
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.